App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ദേശീയ അടിയന്തരാവസ്ഥ രാഷ്ട്രപതി പുറപ്പെടുവിച്ചാൽ ഒരുമാസത്തിനുള്ളിൽ പാർലമെന്റ് അംഗീകരിക്കണം
  2. ഓരോ ആറുമാസം കൂടുമ്പോഴും പാർലമെന്റിന്റെ  അംഗീകാരത്തോടെ എത്ര കാലം വേണമെങ്കിലും ദേശീയ അടിയന്തരാവസ്ഥ നീട്ടാവുന്നതാണ്

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • ദേശീയ അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം - അനുഛേദം 352 

    ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യങ്ങൾ 

      • യുദ്ധം ( War )
      • രാജ്യത്തിന് പുറത്ത് നിന്നുള്ള കടന്നുകയറ്റം ( External Aggression )
      • സായുധ വിപ്ലവം ( Armed Rebellion )

    • എക്സ്റ്റേർണൽ എമർജൻസി - യുദ്ധമോ വിദേശകടന്നുകയറ്റമോ മൂലമുള്ള അടിയന്തരാവസ്ഥ
    • ഇന്റേർണൽ എമർജൻസി - സായുധ വിപ്ലവം മൂലമുള്ള അടിയന്തരാവസ്ഥ

    • പ്രസിഡന്റ് പ്രഖ്യാപിക്കുന്ന ദേശീയ അടിയന്തരാവസ്ഥ ഒരു മാസത്തിനകം പാർലമെന്റിന്റെ ഇരു സഭകളിലും അംഗീകരിക്കണം 

    • പാർലമെന്റിന്റെ ഇരു സഭകളും അംഗീകരിച്ചാൽ അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് തുടരാം 

    • ഓരോ ആറു മാസവും പാർലമെന്റിന്റെ അംഗീകാരത്തോടെ അടിയന്തരാവസ്ഥ അനിശ്ചിത കാലത്തേക്ക് നീട്ടാൻ സാധിക്കും 

    Related Questions:

    അടിയന്തരാവസ്ഥ ഭരണഘടനയുടെ ഏത് ഭാഗത്ത് ഉള്‍പ്പെട്ടിരിക്കുന്നു ?
    ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര്?
    In which of the following was the year in which emergency was declared in India?
    When was National Emergency declared for the first time in India?

    ചുവടെ തന്നിരിക്കുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

    1. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി അനുച്ഛേദം 19 റദ്ദാകുന്നു .

    2.അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്തവയാണ് അനുച്ഛേദം 20&അനുച്ഛേദം 21.